CHIDREN'S HEALTH
കുട്ടികളുടെ ആരോഗ്യത്തിന് വേണം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പോഷകങ്ങൾ അത്യാവശ്യമാണ്. ശരീരം വളരാൻ മാത്രമല്ല, മാനസികമായ വളർച്ചയ്ക്കും പോഷകാഹാരം അത്യാവശ്യമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് അത്യാവശ്യമുള്ള പോഷകങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞു ഭക്ഷണം കൊടുക്കാൻ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കാറില്ല. കുട്ടികൾക്ക് താല്പര്യമുള്ള രുചി, ഭക്ഷണത്തിൻറെ അളവ് എന്നിവ മാത്രമാണ് മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കുന്ന കാര്യം. ഇത്തരത്തിൽ രുചി കേന്ദ്രീകൃതമായ ഭക്ഷണ രീതി നിങ്ങളുടെ കുഞ്ഞിൻറെ വളർച്ചയെ ദോഷകരമായി ബാധിക്കും. കുട്ടിയുടെ ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു വയസ് മുതൽ ആറു വയസു വരെ പ്രായമുള്ള കുട്ടികൾ വളർച്ചയുടെ അടിസ്ഥാന ഘട്ടത്തിലാണ്. ഈ സമയത്ത് സമീകൃതാഹാരം തന്നെ നൽകേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ വളർച്ച സാധ്യമാകൂ ഫ്രീ കൺസൾട്ടിങ്ങിനും , ജോയിൻ ചെയ്യാനും Contact WhatsApp http://wa.me/919496910065 Call: 9496910065